Posted inHealth
വേദനശമന ഔഷധമായ നിമെസുലൈഡ് കേന്ദ്രം നിരോധിച്ചു
രാജ്യത്ത് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന വേദനശമന ഔഷധമായ നിമെസുലൈഡ് കേന്ദ്രം നിരോധിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ശുപാർശയെ തുടർന്നാണ് ആരോഗ്യമേധാവികൾ ഈ…




